TOP 10 highest scorers in ipl history<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ( ഐ.പി.എല്‍) 12ാം എഡിഷന്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 23ന് ഐ.പി.എല്‍ 12ാം എഡിഷന് തുടക്കമാവുമ്പോള്‍ ആരാധകര്‍ പ്രതീക്ഷയോടെ നോക്കുന്ന ചില താരങ്ങളുണ്ട്. ബൗളര്‍മാരെ അടിച്ചുപറത്തി ചരിത്രത്തില്‍ ഇടം നേടിയവര്‍. ആരാധകരെ ഹരം കൊള്ളിച്ച് ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ പിറന്ന 10 പ്രകടനങ്ങളിലേക്ക് ഒരു മടക്കയാത്ര<br />
